സ്മരണകള്‍ ....

പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുംബുവാന്‍ കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവനവാതെ തൊണ്ടയില്‍ നിറയുകയാണോരേകാനത രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍ ഹൃദയരേഖകള്‍ നീളുന്നു പിന്നെയും ..........
Comments
Post a Comment