മഴ

മഴ
ഞാന്‍ കരയുമ്പോള്‍ കൂടെ കരയാനും ഞാന്‍ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാനും
എന്റെ നിഴലിനെ പോലെ വിശ്വസിക്കാന്‍ പറ്റിയ വേറൊരാള്‍ നീ മാത്രമേ ഉള്ളൂ......, ചിലപ്പോള്‍

നിനക്ക് രൌദ്രഭാവമാണ് മറ്റുചിലപ്പോള്‍ സ്നേഹം കൊണ്ട് വീര്‍പ്പുമുട്ടികുന്ന സ്നേഹസ്വരൂപിയും

എന്നിട്ടും നിന്നെ ഭയക്കുന്ന എത്രയോ പേരുണ്ട് ...പക്ഷെ എനിക്കറിയാം നീ പാവമാണ്

Comments

Popular posts from this blog

THOUGHT