Posts

Showing posts from 2023

Mullaperiyar is WATER BOMB! Waiting to explode!

Image
For the past few days there has been some news about Mulla Periyar in leading media. Horrifying news was coming every day that the strength of the dam has increased, leakage has started to be seen and the water level is rising. How many of the people of Kerala know the history of this dam, which sows the seeds of fear in a nation and stands like a monster? Mullaperiyar dam is located in Kumily gram panchayat area of Peerumedu taluk. The Mullayar and Periyar rivers are known as the confluence of various tributaries originating from the Sivagiri hills on the Tamil Nadu border in this panchayat. Mullaperiyar Dam is a dam built across the Mullaiyar River. The Periyar Wildlife Sanctuary in Thekkady is located around the reservoir of this dam. In 1789, the first consultations were held to divert the water from Periyar to the Vaigai river. The initiative was taken by Muthirullappappilla, who was the head of King Muthuramalinga Sethupathi of Ramanadu in Tamil Nadu. Although he was in allianc...
Image
മുല്ലപ്പെരിയാർ എന്ന ജല ബോംബ്  കഴിഞ്ഞ കുറേ നാളുകളായി പ്രമുഖ മാധ്യമങ്ങളിലൊക്കെ മുല്ലപ്പെരിയാറിനെപ്പറ്റി എന്തെങ്കിലുമൊക്കെ വാര്‍ത്തകളുണ്ട്. അണക്കെട്ടിന് ബലക്ഷയം വര്‍ദ്ധിച്ചിരിക്കുന്നു,ചോര്‍ച്ച കാണാന്‍ തുടങ്ങിയിരിക്കുന്നു, ജലനിരപ്പ് ഉയരുന്നു എന്നുതുടങ്ങി ഭീതിജനകമായ വാര്‍ത്തകളാണ് ദിവസവും വന്നുകൊണ്ടിരുന്നത്. കേരളത്തിലെ ജനങ്ങളില്‍ എത്രപേര്‍ക്ക് അറിയാം ഒരു ജനതയുടെയുള്ളിൽ ഭീതിയുടെ വിത്തുകൾ വിതറി ഒരു രാക്ഷസനെപ്പോലെ നിൽക്കുന്ന ഈ അണക്കെട്ടിൻ്റെ ചരിത്രം? പീരുമേട് താലൂക്കിൽ കുമിളി ഗ്രാമപഞ്ചായത്ത് പ്രദേശത്താണ് മുല്ലപ്പെരിയാർ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നു ഉത്ഭവിക്കുന്ന വിവിധ പോഷക നദികൾ ചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർ നദിയായി അറിയപ്പെടുന്നു. മുല്ലയാർ നദിക്ക് കുറുകെ പണിതിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണക്കെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. 1789-ലാണ്‌ പെരിയാറിലെ വെള്ളം വൈഗൈ നദിയിൽ എത്തിക്കാനുള്ള ആദ്യ കൂടിയാലോചനകൾ നടന്നത്. തമിഴ്നാട്ടിലെ രാമാനാട് മുത്തുരാമലിംഗ സേത...